പാകിസ്ഥാന്‍ രോഗികളെ കാശ്മീരിലേക്ക് കയറ്റുമതി ചെയ്യുന്നു | Oneindia Malayalam
2020-04-23 246 Dailymotion
കൊറോണ ബാധിച്ച രോഗികളെ പാകിസ്ഥാന്‍ കാശ്മീര്‍ താഴ്വരയിലൂടെ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നെന്ന റിപ്പോര്‍ട്ടാണത്. ജമ്മു കാശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗാണ് ഇക്കാര്യം അറിയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.